Surprise Me!

ഷോണ്‍ മാര്‍ഷിനെതിരെ സ്ലോ യോര്‍ക്കര്‍ എറിയാന്‍ പറഞ്ഞത് ആര് | Oneindia Malayalam

2018-12-29 394 Dailymotion

ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ പന്തിനെക്കുറിച്ചാണ്. അതിമനോഹരമായ ഒരു സ്ലോ യോര്‍ക്കറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്ന കാഴ്ച അവിശ്വസനീയമായിരുന്നു. ബുംറയുടെ പന്തിനെ കമന്റേറ്റര്‍മാര്‍ പ്രശംസകൊണ്ട് മൂടുകയും ചെയ്തു.

rohit sharma suggested slower ball to marsh